നാളെ മുതൽ എല്ലാവരും College Id card ധരിക്കണമെന്ന് അറിയിക്കുന്നു.
നാളെ രാവിലെ 10 മണിക്ക് കോളേജ് ചാപ്പലിൽ മാനേജർ മോൺ. ജോസ് കരിവേലിക്കൽ വി.കുർബാന അർപ്പിക്കുന്നതാണ്. 11 മണിക്ക് ഓഡിറ്റോറിയത്തിൽ മീറ്റിംഗും ക്ലാസും ഉണ്ടായിരിക്കും. എല്ലാ വിദ്യാർത്ഥികളും നാളെ യൂണിഫോമിൽ എത്തണമെന്ന് അറിയിക്കുമല്ലോ.
No comments:
Post a Comment