Attendance book എത്താൻ വൈകുന്നതുകൊണ്ട് അബ്സൻ്റ് ആകുന്നവരുടെ നമ്പർ നോട്ട് ചെയ്യുമല്ലോ. കുട്ടികളെ എല്ലാ അദ്ധ്യാപകരും കൂട്ടി കൊണ്ട് വരണമെന്ന് അറിയിക്കുന്നു
എല്ലാ അദ്ധ്യാപകരും Time Table ഇന്നും നാളെയുമായി ചെയ്യണമെന്ന് അറിയിക്കുന്നു. ഒന്നാം വർഷത്തിൻ്റെ Time Table കഴിഞ്ഞ വർഷത്തെ പോലെ ചെയ്താൽ മതിയാകും. PAAM S ൽ സെമസ്റ്റർ പ്രൊമോഷൻ ഇന്നുതന്നെ അനീഷ് ചെയ്യുന്നതായിരിക്കും.
Attendance book ൽ ഡേറ്റ് നോക്കി അറ്റൻഡൻസ് മാർക്ക് ചെയ്യണമെന്ന് അറിയിക്കുന്നു.
Cell coordinators, please note the date👆
59 Teaching staff ഉള്ളതിൽ 2 പേർ മാത്രമാണ് ഇന്ന് ലൈബ്രറിയിൽ കയറിയിരിക്കുന്നത്. നാളെ മുതൽ Teachers Report പബ്ലിഷ് ചെയ്യുന്നതായിരിക്കുമെന്ന് അറിയിക്കുന്നു. 21 പേർ ഇന്ന് election duty ക്ക് പോയതായിരുന്നു.
No comments:
Post a Comment