Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Tuesday, June 4, 2024

05/06/2024

 



വിദ്യാർത്ഥികൾക്കായുള്ള NAAC ഓറിയന്റേഷൻ  പ്രോഗ്രാം ഇന്ന് നടത്തപ്പെടുകയാണ്. 

Schedule
1. രാവിലെ 11 മണി മുതൽ 1:00 മണി വരെ ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥികൾ
 
2. ഉച്ചകഴിഞ്ഞ്  1.30 മുതൽ 3.30 വരെ ഡിഗ്രി രണ്ടാം വർഷ, PG വിദ്യാർത്ഥികൾ 

Venue : Auditorium

 വിദ്യാർത്ഥികൾക്കൊപ്പം അതാത് ക്ലാസ് മെന്റേഴ്സും ഓറിയന്റേഷൻ പ്രോഗ്രാമിൽ പങ്കെടുക്കേണ്ടതാണ്.



2023-24 അധ്യയന വർഷത്തെ താഴെപ്പറയുന്ന ഓഡിറ്റ് റിപ്പോർട്ടുകൾ ഇൻചാർജ് ആയിട്ടുള്ളവർ എത്രയും വേഗം തയ്യാറാക്കേണ്ടതാണ്

1. Gender Audit 
2. Infrastructure Audit
3. Green, Energy and Environmental Audit
4. Annual Academic Audit
5. ICT audit
6. Internal Financial Audit
7. External Financial Audit


It is now possible to set the Time Table , Student registration etc. in PAAMS. When academic > Program Management > Subject entry is selected, ( for the desired batch ) a message will appear as shown above. Click "SAVE" command button near the message, all previous batch details will be automatically imported. We can make suitable edits if required after this step.


No comments:

Post a Comment