Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Thursday, August 29, 2024

30/08/2024

 


NAAC വിസിറ്റിന് ഒരുങ്ങുന്നതു കൊണ്ട് നാളെ എല്ലാ അദ്ധ്യാപകരുടേയും സാന്നിധ്യം പ്രതീക്ഷിക്കുന്നു. ഗവൺമെൻ്റ് ഗസ്റ്റ് അധ്യാപകർ ഒപ്പിടുമ്പോൾ നാളെ ആഗസ്റ്റ് 31 ൻ്റെയും കഴിഞ്ഞ ശനി ആഗസ്റ്റ് 30 ൻ്റെയും പേഴ്സണൽ ടൈം ടേബിൾ ഉണ്ടാക്കുമല്ലോ.


ഡിപ്പാർട്ട്മെന്റ് കളിലെ നോട്ടീസ് ബോർഡുകൾ  ഭംഗിയായി ക്രമീകരിക്കാൻ ഇനിയുള്ള ദിവസങ്ങളിൽ ശ്രമിക്കുമല്ലോ.


ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസിന്റെ ഭാഗമായി എല്ലാ ഡിപ്പാർട്ട്മെന്റുകളിലും 31/08/2024 11. 30 am ന് ശേഷം  പ്ലാസ്റ്റിക് വേസ്റ്റുകൾ ശേഖരിക്കുന്നതിന്  എൻഎസ്എസ് വോളണ്ടിയേഴ്സ് എത്തുന്നതാണ്. ആയതിനാൽ എല്ലാ ഡിപ്പാർട്ട്മെന്റുകളും തങ്ങളുടെ പ്ലാസ്റ്റിക് വേസ്റ്റുകളും ഉപയോഗ യോഗ്യമല്ലാത്ത വസ്തുക്കളും കളക്ട് ചെയ്തു വച്ച് അവർക്ക് കൊടുക്കണമെന്ന് ഓർമിപ്പിക്കുന്നു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

എല്ലാ വകുപ്പ് മേധാവിമാരും തങ്ങളുടെ ഡിപ്പാർട്ട്മെന്റിലെ ഓരോ ക്ലാസിനും Google Classroom ഉണ്ട് എന്നും അതിൽ ആവശ്യത്തിന് വിവരങ്ങൾ ഉണ്ട് എന്നും ഇന്നുതന്നെ ഉറപ്പാക്കുമല്ലോ.

As decided in the last staff meeting, all department heads are required to conduct a NAAC orientation for the students of their respective departments on 2nd September 2024 (Monday). For this, department presentations can be used. Additionally, please include the following points. 

Student Centric methods

No. of students and staff in the college (Student Teacher ratio)

Internal examination grievance redressal procedure 

Student Learning Capability Assessment Mechanism

CO, PO, PSO

Classroom code of conduct

Feedback mechanism

Certificate courses

Library

Best Practices

Cross Cutting Issues

Slides related to the QMGs should be provided. The time schedule for each department is given below. Classes should be conducted accordingly, and any remaining hours should be arranged by the respective departments in a manner that does not affect discipline.



Time Schedule and Venue


Auditorium

  10 AM : Dept .of Commerce

1.30 PM : Dept .of History


Seminar Hall 1 (Old Auditorium)

 

10 AM : Dept .of Malayalam

1.30 PM : Dept .of English


Seminar Hall 2

10 AM : B Voc Accounting

1.30 PM : Dept .of Economics


Class Rooms  (10 AM)

Dept .of Chemistry

Dept .of Physics 

Dept .of Mathematics


B Voc Animation- Seminar Hall (10 AM)


യൂണിഫോം കിട്ടിയവർ 02/09/2024 മുതൽ യൂണിഫോമിൽ വരണമെന്ന് അറിയിക്കുമല്ലോ.

Wednesday, August 28, 2024

29/08/2024

 


NAAC സബ് കമ്മിറ്റികളുടെ മീറ്റിങ്ങുകൾ വ്യാഴാഴ്ച രാവിലെ മുതൽ ആരംഭിക്കും.

 ഓരോ കമ്മിറ്റിയുടെയും മീറ്റിംഗ് നടക്കുന്ന സമയവും സ്ഥലവും മുൻകൂട്ടി അറിയിക്കും.

 മീറ്റിങ്ങുകൾ കോഡിനേറ്റ് ചെയ്യുന്നത് 👇

Mr. Gijo George

General Coordinator - NAAC Subcommittees

Mob : +91 94956 85366



29.8.24 Sub Committee Meeting Schedule:

09.45 am : Welcome/info boards (Cord: Dr. Mathew K Varghese)

Back boards (Cord: Dr B Sindhu)

Venue: Visitors lounge

10.15 am: Accompanying, Transportaion, techn committee

Venue: Bursar office

11.00am: Academic Exhibition: Coordinators meeting

Venue: Visitors Lounge.

11.30 am: Venue incharges: Guest room, Visitors Lounge

Venue: visitors Lounge

2.00 pm: Memento, mini album

Venue: Bursar office

2.30 Pm : Food committee/ managers lunch on meeting

Venue: Bursar office

( Coordinators are requested to inform all sub committee members and present in time)


Dear faculty members, the curriculum frame work, curriculum Implementation Plan, syllabus of each course and the preliminary pages of syllabus document (please go through the document attached with this message)  should be prepared and submitted on or before 30th August 2024 by putting the signatures of Course Master and HOD concerned.


CMDRF സമ്മതപത്രം കൊടുക്കാൻ താമസിക്കുന്നതനുസരിച്ച് ഈ മാസത്തെ ശമ്പള ബില്ല് സമർപ്പിക്കാൻ താമസിക്കുന്നതായിരിക്കും.





ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും നാളെ IQAC മീറ്റിംഗിൽ സംബന്ധിക്കേണ്ടതാണ്



Monday, August 26, 2024

27/08/2024

 


ഒന്നാം വർഷ വിദ്യാർത്ഥികളുടെ യൂണിഫോം ഈ വ്യാഴാഴ്ച എത്തുന്നതാണ്. എല്ലാ ഒന്നാം വർഷ വിദ്യാർത്ഥികളും യൂണിഫോമിൻ്റെ പൈസ ഓഫീസിൽ അടക്കണമെന്ന് അറിയിക്കുന്നു.


ഒന്നാംവർഷ ബിരുദ ബിരുദാനന്തര വിദ്യാർഥികളുടെ ഐഡന്റിറ്റി കാർഡുകൾ NAAC വിസിറ്റിനു മുന്നോടിയായി അടിയന്തിരമായി നൽകേണ്ടതുകൊണ്ട് താഴെ നൽകിയിരിക്കുന്ന 

google form https://forms.gle/ZMkmaaeMFKzjk9gE8

2024 അഡ്മിഷൻ വിദ്യാർത്ഥികളുടെ (UG & PG) ക്ലാസ് ഗ്രൂപ്പുകളിലേക്ക് നൽകി, 25.08.2024 നു മുമ്പായി submit ചെയ്യാൻ നിർദേശം നൽകണമെന്ന് അറിയിക്കുന്നു. id കാർഡ് ആവശ്യമുള്ള എല്ലാ ഒന്നാം വർഷക്കാരും ഇന്നുതന്നെ ഈ ഫോം പൂരിപ്പിക്കണമെന്ന് അറിയിക്കുന്നു.👆



വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനുളള സമ്മതപത്രം ഓഫീസിൽ എത്തിയിട്ടുണ്ട്. എല്ലാ അധ്യാപകരും അനധ്യാപകരും ഈ ഫോം ഇന്ന് തന്നെ പൂരിപ്പിച്ചു നൽകുമല്ലോ. ഈ മാസത്തെ ശമ്പള ബില്ലിൻ്റെ കൂടെ സമർപ്പിക്കേണ്ടതാണ്.


CMDRF - Wayanad Order and Consent Form

Guidelines to DDO's for CMDRF donation from salary 👆👆

Friday, August 23, 2024

24/08/2024

 


ഒന്നാംവർഷ ബിരുദ ബിരുദാനന്തര വിദ്യാർഥികളുടെ ഐഡന്റിറ്റി കാർഡുകൾ NAAC വിസിറ്റിനു മുന്നോടിയായി അടിയന്തിരമായി നൽകേണ്ടതുകൊണ്ട് താഴെ നൽകിയിരിക്കുന്ന google form https://forms.gle/ZMkmaaeMFKzjk9gE8
2024 അഡ്മിഷൻ വിദ്യാർത്ഥികളുടെ (UG & PG) ക്ലാസ് ഗ്രൂപ്പുകളിലേക്ക് നൽകി, 25.08.2024 നു മുമ്പായി submit ചെയ്യാൻ നിർദേശം നൽകണമെന്ന് അറിയിക്കുന്നു





Thursday, August 22, 2024

23/08/2024

 


ബഹു. ജോസഫ് സർ 
English
History
കോമേഴ്‌സ്
ഡിപ്പാർട്മെന്റ് കളുടെ പ്രസന്റേഷൻ നടത്തണമെന്ന് ആവശ്യപ്പെട്ടു. തയാറാകുമല്ലോ.
ഹർത്താൽ അസൗകര്യം മൂലം ഇന്നത്തെ പ്രോഗ്രാം താഴെ പറയുന്ന രീതിയിൽ reshedule ചെയ്തിരിക്കുന്നു.
1.30 interaction with students(seminar hall)
2.15 Interaction with iqac
2.45 Department presentation(iqac)
3.15 staff meeting(seminar hall)

Department visit നു ശേഷം IQAC presentation തുടർന്ന് Exit meeting എന്നാണ് ഉദേശിക്കുന്നത്. സ്വന്തമായി വാഹനങ്ങളിൽ വന്ന എല്ലാവരും നിൽക്കുമല്ലോ.

ഗവൺമെൻ്റ് ഗസ്റ്റ് അദ്ധ്യാപകർ നാളെ ആഗസ്റ്റ് 1 ൻ്റെ ടൈംടേബിൾ അനുസരിച്ച് ക്ലാസ് എടുക്കണമെന്ന് അറിയിക്കുന്നു. ആഗസ്റ്റ് 1 ന് കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നതിന് പകരമാണ് നാളെ ക്ലാസ്

Exit meeting is scheduled at 4.40 pm. Please come to seminar hall

Wednesday, August 21, 2024

22/08/2024

 



നാളത്തെ എക്സിറ്റ് മീറ്റിംഗിൽ എല്ലാ അധ്യാപകരും സംബന്ധിക്കേണ്ടതാണ്. 4.30 ന് എക്സിറ്റ് മീറ്റിംഗ് അവസാനിക്കും എന്നാണ് കരുതുന്നത് എങ്കിലും സമയത്തിൽ നേരിയ വ്യത്യാസം പ്രതീക്ഷിക്കാം.

Naac Subcommittee:
Sub committee അംഗങ്ങളുടെ ലിസ്റ്റ് ഷെയർ ചെയ്യുന്നു.
എല്ലാവരും തങ്ങളുടെ ഡ്യൂട്ടികൾ വിലയിരുത്തി വേണ്ട കാര്യങ്ങൾ സമയത്ത് പൂർത്തിയാക്കുമല്ലോ. ഏതെങ്കിലും കൂടുതൽ താല്പര്യമുള്ള ഡ്യൂട്ടിയിലേക്ക് മാറണമെങ്കിൽ അറിയിച്ചാൽ മതി. നിലവിൽ ഡ്യൂട്ടി ലഭിക്കാത്തവർ റിസേർവ് ലിസ്റ്റിൽ ആണ്.




നാളെ 12.15 pm നാണ് Mock വിസിറ്റിന്റെ ഭാഗമായുള്ള Interaction with IQAC ക്രമീകരിച്ചിട്ടുള്ളത്.
എല്ലാ IQAC അംഗങ്ങളും സംബന്ധിക്കണമെന്ന് ഓർമിപ്പിക്കുന്നു.
സമയത്തിൽ വ്യത്യാസമുണ്ടായാൽ മുൻകൂട്ടി അറിയിച്ചുകൊള്ളാം.
Venue : IQAC


പഞ്ചായത്തിൽ ഹർത്താൽ ഉണ്ടെങ്കിലും നാളെ മോക് വിസിറ്റ് നടത്താമെന്ന് കരുതുന്നു. എല്ലാവരും എത്തുമല്ലോ.

Tuesday, August 20, 2024

21/08/2024

 


PG ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള 3 ലക്ഷം രൂപയുടെ നാഷണൽ സ്കോളർഷിപ്പ് ഫോർ PG 2024-25 അപേക്ഷ ക്ഷണിച്ചു🎓



നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ മുഖേനെ UGC നൽകുന്ന സ്കോളർഷിപ്പ് ആണ് National scholarship for post graduate studies.

തിരഞ്ഞെടുക്കപെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 15000 രൂപ 10 മാസത്തേക്ക് ആണ് ലഭിക്കുക. അതായത് പ്രതിവർഷം 1.5 ലക്ഷം രൂപ.2 വർഷങ്ങളിലായി 3 ലക്ഷം രൂപയാണ് ലഭിക്കുക.

🎓 യോഗ്യത
▪️PG കോഴ്സുകളിൽ പഠിക്കുന്ന ഒന്നാം വർഷ വിദ്യാർത്ഥികൾക്കും ഇന്റഗ്രേറ്റഡ് കോഴ്സുകളിൽ പഠിക്കുന്ന 4 ആം വർഷ വിദ്യാർത്ഥികൾക്കും മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക.
▫️വരുമാന പരിധി ഇല്ല
▪️റെഗുലർ കോഴ്സ് കളിൽ പഠിക്കുന്നവർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക.
▫️സെൽഫ് ഫിനാൻസിങ് കോഴ്സുകളിലെ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

⏰ അപേക്ഷിക്കാനുള്ള അവസാന തിയതി:
31 ഒക്ടോബർ 2024

💻 അപേക്ഷ വെബ്സൈറ്റ്
https://scholarships.gov.in/


NB: ആകെ 10000 പേർക്ക് ആണ് സ്കോളർഷിപ്പ്.30% പെൺകുട്ടികൾക്ക് സംവരണം ചെയ്തിട്ടുണ്ട്.

ആർട്സ്, ഹ്യുമാനിറ്റീസ്,സോഷ്യൽ സയൻസ്,നിയമം, മാനേജ്മെന്റ്,സയൻസ്, എഞ്ചിനീയറിംഗ്,മെഡിക്കൽ, ടെക്നിക്കൽ, അഗ്രികൾച്ചർ എന്നിങ്ങനെയുള്ള ഒട്ടു മിക്ക വിഭാഗം PG വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്

▪️ഡിഗ്രിയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ആകും തിരഞ്ഞെടുപ്പ്.ഒറ്റപെൺകുട്ടികൾക്ക് മുൻഗണന ലഭിക്കുന്നതാണ്.

▪️പ്രസ്തുത സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് മറ്റു NSP സ്കോളർഷിപ്പുകൾ സ്വീകരിക്കാൻ കഴിയില്ല.





July 3rd അവധിക്ക് പകരം Aug.24 ശനിയാഴ്ച റെഗുലർ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.


ഏതെങ്കിലും ഡോക്യുമെന്റുകൾ ഡിപ്പാർട്ട്മെന്റിൽ പ്രിന്റ് എടുക്കാൻ അസൗകര്യം ഉണ്ടായാൽ ലൈബ്രറിയുടെ ഇമെയിൽ ഐഡി ആയ 
library@pavanatmacollege.org യിലേക്ക് അയക്കുക. പ്രിന്റ് എടുത്തു വയ്ക്കുന്നതായിരിക്കും. പ്രിന്റൗട്ടുകൾ യഥാസമയം തിരിച്ചെടുക്കാൻ ഡിപ്പാർട്ട്മെന്റുകൾ ശ്രദ്ധിക്കുമല്ലോ. 

Sunday, August 18, 2024

19/08/2024

 


NAAC വരുന്നതുകൊണ്ട് ഈ പ്രാവശ്യത്തെ ഇൻൻ്റേണൽ ഓണാവധിക്ക് ശേഷം നടത്തുന്നതാണ്. 

Tuesday, August 13, 2024

14/08/2024

 കോളേജ് കാമ്പസിനുള്ളിൽ Free Wi-Fi  സേവനം ലഭ്യമാണ് ...  Pavanatma_Free Wifi സെലക്ട് കണക്ട് ചെയ്തതിനു ശേഷം ലഭിക്കുന്ന ലോഗിൻ സ്ക്രീനിൽ മൊബൈൽ നമ്പർ OTP ഉപയോഗിച്ച് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.





യൂണിവേഴ്സിറ്റി നിർദേശമനുസരിച്ച് 12, 13, 14 തീയതികളിൽ മാത്രമാണ് റഗുലർ ക്ലാസുകൾ സസ്പെൻഡ് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. NAAC വിസിറ്റ് നടക്കുന്നതു കൊണ്ട് വെള്ളിയാഴ്ച മുതൽ റെഗുലർ ക്ലാസ്, സ്റ്റാഫ് മീറ്റിംഗ് എന്നിവ നടത്തേണ്ടതു കൊണ്ട് എല്ലാ അദ്ധ്യാപകരും വെള്ളിയാഴ്ച മുതൽ കോളേജിൽ എത്തണമെന്ന് അറിയിക്കുന്നു.


Thursday, August 8, 2024

09/08/2024

 



എല്ലാ ഡിപ്പാർട്മെന്റും ഈ ലിസ്റ്റ് പരിശോധിച്ച് Sem 1 ഇൽ ഓഫർ ചെയ്യുന്ന എല്ലാ കോഴ്സുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നുറപ്പാക്കുക. മലയാളം ഡിപ്പാർട്മെന്റ് ഓഫർ ചെയ്യുന്ന കമ്പ്യൂട്ടർ വിജ്ഞാനം (minor) ഇതിൽ വന്നിട്ടുണ്ടാകില്ല. ബാക്കി ഏതെങ്കിലും കോഴ്സുകൾ ഇതിൽ വന്നിട്ടില്ലെങ്കിൽ രാവിലെ തന്നെ നോഡൽ ഓഫീസറെ അറിയിക്കുക. കോഴ്സുകൾ രജിസ്റ്റർ ചെയ്യാൻ ഉള്ള ലാസ്റ്റ് ഡേറ്റ് ആണ് ഓഗസ്റ്റ് 9. ഒരു ഡിപ്പാർട്മെന്റ് ഏതെങ്കിലും ഒരു പേപ്പർ Aided സ്ട്രീമിലും SF സ്ട്രീമിലും ഓഫർ ചെയ്യുന്നുണ്ടെങ്കിൽ അത് രണ്ടു തവണ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം (Aided ആയും SF ആയും). അതുപോലെ തന്നെ ഒരു കോഴ്സ് Major ആയും Minor ആയും ഓഫർ ചെയ്തിട്ടുണ്ടെങ്കിൽ രണ്ടായി തന്നെ ഒരേ പേപ്പർ ലിസ്റ്റിൽ ഉണ്ടാകണം. ഇതെല്ലാം രാവിലെ തന്നെ verify ചെയ്യുക.


Tuesday, August 6, 2024

07/08/2024

 


7.8.2024

ഇന്ന് രാവിലെ 11 മണിക്ക് ഐക്യുഎസി റൂമിൽ വെച്ച് ഡിപ്ലോമ കോഡിനേറ്റർസിന്റെ ഒരു അടിയന്തര മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ് എല്ലാ ഡിപ്പാർട്ട്മെൻറ് പ്രതിനിധികളും നിർബന്ധമായും മീറ്റിംഗിൽ പങ്കെടുക്കേണ്ടതാണ്.


യൂണിഫോമിൻ്റെ അളവ് എടുക്കാത്ത കുട്ടികൾ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ ഓഫീസിലേക്ക് പറഞ്ഞയക്കുമല്ലോ

Monday, August 5, 2024

06/08/2024

 



എല്ലാ സ്റ്റുഡൻ്റ് മെൻ്റർമാരേയും ഇന്ന് 11 മണിക്ക് സെമിനാർ ഹാളിലേക്ക് പറഞ്ഞയക്കണമെന്ന് അറിയിക്കുന്നു.


എല്ലാ സ്റ്റുഡൻ്റ് മെൻറർ മാരും ഇന്ന് 11 മണിക്ക് സെമിനാർ ഹാളിൽ എത്തണമെന്ന് അറിയിക്കുന്നു.

B. A./B. Sc./B. Com. Honours ഡിഗ്രിയുടെ First Semester ഇൽ ഓരോ ഡിപ്പാർട്മെന്റും പഠിപ്പിക്കുന്ന എല്ലാ പേപ്പറുകളുടെയും പേരുകൾ (Major, Minor, AEC & MDC) സിലബസ് നോക്കി verify ചെയ്തതിനു ശേഷം Nodal Officer ന് അയച്ചു കൊടുക്കുക. ഓഗസ്റ്റ് 9 ന് മുമ്പായി യൂണിവേഴ്സിറ്റി പോർട്ടലിൽ ഈ കോഴ്സുകൾ രജിസ്റ്റർ ചെയ്യാൻ യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഓഫർ ചെയ്തിട്ട് കുട്ടികൾ ആരും ചേരാത്ത കോഴ്സുകളും ഈ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

A meeting of the association secretaries will be held at department of physical education today at 3.30 pm. (6.8.2024).
Agenda: conduct of inter house tournaments.
Please inform. 🙏🏻

Sunday, August 4, 2024

05/08/2024

 






ഇന്ന് 2.30 ന് സെമിനാർ ഹാളിൽ വച്ച് നടക്കുന്ന സ്റ്റാഫ്‌ മീറ്റിംഗിൽ എല്ലാ അധ്യാപകരും പങ്കെടുക്കേണ്ടതാണ്.


Saturday, August 3, 2024

04/08/2024

 B. A./B. Sc./B. Com. Honours ഡിഗ്രിയുടെ First Semester ഇൽ ഓരോ ഡിപ്പാർട്മെന്റും പഠിപ്പിക്കുന്ന എല്ലാ പേപ്പറുകളുടെയും പേരുകൾ (Major, Minor, AEC & MDC) സിലബസ് നോക്കി verify ചെയ്തതിനു ശേഷം Nodal Officer ന് അയച്ചു കൊടുക്കുക. ഓഗസ്റ്റ് 9 ന് മുമ്പായി യൂണിവേഴ്സിറ്റി പോർട്ടലിൽ ഈ കോഴ്സുകൾ രജിസ്റ്റർ ചെയ്യാൻ യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഓഫർ ചെയ്തിട്ട് കുട്ടികൾ ആരും ചേരാത്ത കോഴ്സുകളും ഈ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്നതാണ്.