Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Thursday, August 29, 2024

30/08/2024

 


NAAC വിസിറ്റിന് ഒരുങ്ങുന്നതു കൊണ്ട് നാളെ എല്ലാ അദ്ധ്യാപകരുടേയും സാന്നിധ്യം പ്രതീക്ഷിക്കുന്നു. ഗവൺമെൻ്റ് ഗസ്റ്റ് അധ്യാപകർ ഒപ്പിടുമ്പോൾ നാളെ ആഗസ്റ്റ് 31 ൻ്റെയും കഴിഞ്ഞ ശനി ആഗസ്റ്റ് 30 ൻ്റെയും പേഴ്സണൽ ടൈം ടേബിൾ ഉണ്ടാക്കുമല്ലോ.


ഡിപ്പാർട്ട്മെന്റ് കളിലെ നോട്ടീസ് ബോർഡുകൾ  ഭംഗിയായി ക്രമീകരിക്കാൻ ഇനിയുള്ള ദിവസങ്ങളിൽ ശ്രമിക്കുമല്ലോ.


ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസിന്റെ ഭാഗമായി എല്ലാ ഡിപ്പാർട്ട്മെന്റുകളിലും 31/08/2024 11. 30 am ന് ശേഷം  പ്ലാസ്റ്റിക് വേസ്റ്റുകൾ ശേഖരിക്കുന്നതിന്  എൻഎസ്എസ് വോളണ്ടിയേഴ്സ് എത്തുന്നതാണ്. ആയതിനാൽ എല്ലാ ഡിപ്പാർട്ട്മെന്റുകളും തങ്ങളുടെ പ്ലാസ്റ്റിക് വേസ്റ്റുകളും ഉപയോഗ യോഗ്യമല്ലാത്ത വസ്തുക്കളും കളക്ട് ചെയ്തു വച്ച് അവർക്ക് കൊടുക്കണമെന്ന് ഓർമിപ്പിക്കുന്നു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

എല്ലാ വകുപ്പ് മേധാവിമാരും തങ്ങളുടെ ഡിപ്പാർട്ട്മെന്റിലെ ഓരോ ക്ലാസിനും Google Classroom ഉണ്ട് എന്നും അതിൽ ആവശ്യത്തിന് വിവരങ്ങൾ ഉണ്ട് എന്നും ഇന്നുതന്നെ ഉറപ്പാക്കുമല്ലോ.

As decided in the last staff meeting, all department heads are required to conduct a NAAC orientation for the students of their respective departments on 2nd September 2024 (Monday). For this, department presentations can be used. Additionally, please include the following points. 

Student Centric methods

No. of students and staff in the college (Student Teacher ratio)

Internal examination grievance redressal procedure 

Student Learning Capability Assessment Mechanism

CO, PO, PSO

Classroom code of conduct

Feedback mechanism

Certificate courses

Library

Best Practices

Cross Cutting Issues

Slides related to the QMGs should be provided. The time schedule for each department is given below. Classes should be conducted accordingly, and any remaining hours should be arranged by the respective departments in a manner that does not affect discipline.



Time Schedule and Venue


Auditorium

  10 AM : Dept .of Commerce

1.30 PM : Dept .of History


Seminar Hall 1 (Old Auditorium)

 

10 AM : Dept .of Malayalam

1.30 PM : Dept .of English


Seminar Hall 2

10 AM : B Voc Accounting

1.30 PM : Dept .of Economics


Class Rooms  (10 AM)

Dept .of Chemistry

Dept .of Physics 

Dept .of Mathematics


B Voc Animation- Seminar Hall (10 AM)


യൂണിഫോം കിട്ടിയവർ 02/09/2024 മുതൽ യൂണിഫോമിൽ വരണമെന്ന് അറിയിക്കുമല്ലോ.

No comments:

Post a Comment