ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസിന്റെ ഭാഗമായി എല്ലാ ഡിപ്പാർട്ട്മെന്റുകളും തങ്ങളുടെ പ്ലാസ്റ്റിക് വേസ്റ്റുകളും ഉപയോഗ യോഗ്യമല്ലാത്ത വസ്തുക്കളും ഇനിയുമുണ്ടെങ്കിൽ കളക്ട് ചെയ്തു തരം തിരിച്ചു വേസ്റ്റ് ബാസ്കറ്റ്റിനുള്ളി ൽ നിക്ഷേപിക്കേണ്ടതാണ് .
സമയം : 10.00 AM to 10.15 AM
കോളേജിൽ നിലവിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ Day Scholars അല്ലാത്തവരുടെ ലിസ്റ്റ് തയ്യാറാക്കാനുള്ള ഫോർമാറ്റ് ആണിത്. HoD മാർ ക്ലാസ് മെന്റർമാരെ ചുമതലപ്പെടുത്തി ഫോം ഫില്ല് ചെയ്തതിനുശേഷം പ്രിൻസിപ്പൽ ഓഫീസിൽ എത്തിക്കുമല്ലോ.
Dear faculty members, Take the print out of Curriculum implementation plan, curriculum frame work and summary syllabus pages of the First semster MGU-UGP and put the signatures of Course Master and HOD , submit it to the principal on or before 4 pm today 02/09/2024
കോളേജിലുള്ള വിവിധ സൗകര്യങ്ങൾ വിദ്യാർത്ഥികൾ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിനായി നാളെ Campus Walk സംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു.
ഓരോ ക്ലാസിലെയും വിദ്യാർത്ഥികൾ അതാത് ക്ലാസ് മെന്ററിന്റെ നേതൃത്വത്തിൽ Campus Walk നടത്തേണ്ടതാണ്.
വിശദാംശങ്ങൾ ഉടന്‍ അറിയിക്കുന്നതാണ്.
Dear HODs,
NAAC Peer Team - Alumni Interaction, Tentative time sehudule 10/09/2024, 14.45 - 16.15hrs ആണ്.
അന്നേദിവസം തെരഞ്ഞെടുക്കപ്പെട്ട alumini കോളേജിലെത്തണമെന്ന് അഭ്യർത്ഥിക്കുമല്ലോ..
NAAC visit- Alumni Interactionന്റെ ഭാഗമായി ഒരു online meeting 04/09/2024, 4 Pm ന് നടത്തപ്പെടുന്നു.ഇതിലേക്ക് എല്ലാവരെയും പങ്കെടുപ്പിക്കുന്ന കാര്യം ശ്രദ്ധിക്കുമല്ലോ..
G meet link Alumni- whatapp group il share ചെയ്യാം
Facility for correction of Name, DOB, email & mobile number is now available in college panel. Kindly complete the same by 04/09/2024 4.00 pm
No comments:
Post a Comment