അടിയന്തര ശ്രദ്ധയ്ക്ക് - ഡിപ്പാർട്ട്മെന്റുകളും സെല്ലുകളും ക്ലബ്ബുകളും
പ്രിൻസിപ്പാൾ ഒപ്പും സീലും വയ്ക്കേണ്ട ഫയലുകളും രജിസ്റ്ററുകളും ഇനിയും ഉണ്ടെങ്കിൽ ഇന്നുതന്നെ പ്രിൻസിപ്പൽ ഓഫീസിൽ എത്തിക്കുക.
NAAC വിസിറ്റിന്റെ ആദ്യ ദിവസമായ 10/09/2024 ന് Day 4 അനുസരിച്ച് ക്ലാസ് ക്രമീകരിക്കേണ്ടതാണ് . 11/09/2024 ന് Day 5 ആയിരിക്കും.
NAAC വിസിറ്റ് ദിവസങ്ങളിൽ എല്ലാ അധ്യാപകരും ICT tools, Innovative Teaching Methods എന്നിവ ഉപയോഗിക്കേണ്ടതാണ്.
NAAC team ഡിപ്പാർട്ട്മെന്റിൽ വരുമ്പോൾ എല്ലാ അധ്യാപകരും ഡിപ്പാർട്ട്മെന്റിൽ എത്തിച്ചേരണം. ആ സമയത്ത് ക്ലാസുകളിൽ അച്ചടക്കം ക്രമീകരിക്കുന്നതിനായി ഓരോ ക്ലാസിൽ നിന്നും രണ്ട് കുട്ടികളെ എങ്കിലും ബുധനാഴ്ച (04/09/2024) തിരഞ്ഞെടുത്ത് ഓരോരുത്തർക്കും ഓരോ ടോപ്പിക്ക് നൽകുകയും അധ്യാപകർ ഡിപ്പാർട്ട്മെന്റിലേക്ക് പോകുമ്പോൾ ആ കുട്ടികൾ ക്ലാസ് കൈകാര്യം ചെയ്യുന്ന രീതിയിൽ ക്രമീകരിക്കുകയും വേണം.
Please submit the TPR files of all the Departments to IQAC for verification and recording.
NAAC Visit കഴിയുന്നതുവരെ എല്ലാ അദ്ധ്യാപകരും അനദ്ധ്യാപകരും കോളേജിൽ നിന്ന് തന്നിരിക്കുന്ന id card with tag ഉപയോഗിക്കണമെന്ന് അറിയിക്കുന്നു.
അടിയന്തര ശ്രദ്ധയ്ക്ക് - ഡിപ്പാർട്ട്മെന്റുകൾ
ഡിപ്പാർട്ട്മെന്റിലെ ഫയലുകളിൽ താഴെപ്പറയുന്ന രണ്ട് എണ്ണം ഇല്ല എങ്കിൽ അവ കൂടി ക്രമീകരിക്കണം എന്ന് ഓർമിപ്പിക്കുന്നു.
1. Departmental Activity File ( PAAMS Reports of each activity organised by the Department other than the Association activities )
2. Departmental Activities Documents (Brochure, photos etc. of the activities conducted by the Department other than Association activities)
ഈ രണ്ട് ഫയലുകളും IQAC നൽകിയ ഫയൽ ലിസ്റ്റിൽ ഉൾപ്പെടുന്നവയല്ല. എന്നാൽ NAAC team ഡിപ്പാർട്ട്മെന്റുകളിൽ നിന്ന് ആവശ്യപ്പെടാൻ സാധ്യത ഉള്ളവയാണ്.
Serial no. 62,63 എന്ന ക്രമത്തിൽ ബ്ലാങ്ക് സ്റ്റിക്കർ ഒട്ടിച്ച് ഡിപ്പാർട്ട്മെന്റിലെ ഫയലുകൾക്കൊപ്പം കൂട്ടിച്ചേർക്കുമല്ലോ.
നാളെ Reception trial നടക്കുന്നതിനാൽ ഇൻഡോർ സ്റ്റേഡിയത്തിന് മുൻപിലും, ലൈബ്രറിയുടെ മുൻവശത്തും 12 മണിവരെ വാഹനങ്ങളുടെ പാർക്കിംഗ് ഒഴിവാക്കണമെന്ന് അറിയിക്കുന്നു.
ഫാ ബർസാർ പാവനാത്മ കോളേജ്
No comments:
Post a Comment