There will be a staff council meeting at 3.00 pm today.(06.09.2024)
Agenda:
NAAC visit
Class arrangements
General discipline in naac visit days.
There is a provision in the library to display journal articles of the faculty. Please take photocopies of your articles (with institution affiliation as Pavanatma College or your publication after you joined here) and submit to the library. Only those journal publications in either list of ugc care list need be submitted.
NAAC Visit നടക്കുന്ന 10 , 11(ചൊവ്വ,ബുധൻ)ദിവസങ്ങളിൽ എല്ലാ വിദ്യാർത്ഥികളും യൂണിഫോം ധരിച്ച് എത്തണമെന്ന് അറിയിക്കുന്നു.
മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി ജർമൻ, ഫ്രഞ്ച്, തമിഴ് എന്നിവ AEC - OL (Ability Enhancement Courses - Other Languages) ആയി പഠിക്കുന്നതിനു താത്പര്യപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ സർവ്വകലാശാലയുടെ ഓൺലൈൻ മോഡിലുളള AEC-OL German, AEC-OL French, AEC-OL Tamil എന്നീ കോഴ്സുകൾക്ക് ചേരാവുന്നതാണ്. താത്‌പര്യമുള്ള വിദ്യാർത്ഥികൾ ഇതോടൊപ്പമുള്ള പ്രാഥമിക രജിസ്ട്രേഷൻ ഫോം 2024 സെപ്റ്റംബർ 9 തിങ്കൾ വൈകിട്ട് 4 മണിക്ക് മുൻപായി പൂരിപ്പിച്ചു നൽകേണ്ടതാണ്.
https://www.cognitoforms.com/MGUACA16/MGUniversityKottayamOnlineAECOLRequisitionPortal
ബി എ ഇംഗ്ലീഷ് ബിഎ എക്കണോമിക്സ് ബി എ ഹിസ്റ്ററി ബി എ മലയാളം ബിഎസ്ഇ ഫിസിക്സ് ബി എസ് സി മാത്തമാറ്റിക്സ ബി ബോക്ക് അക്കൗണ്ടിങ്ങും ആനിമേഷൻ ആദ്യവർഷ സ്റ്റുഡൻസ് ഐഡന്റിറ്റി കാർഡ് ലൈബ്രറിയിൽ ഒന്ന് കൊണ്ടുവന്നാൽ അവരുടെ ആർ എഫ് ഐ ഡി ചെയ്യാമായിരുന്നു അധ്യാപകർ അവരെ ഒന്ന് അറിയിച്ചാൽ വളരെ ഉപകാരമായിരിക്കും
👆https://drive.google.com/open?id=1NynG1urWafh-dtvNPk5_XOX65zPiAxIW&usp=drive_fs ---- പഴയ ചോദ്യപേപ്പർ ഒന്നുകൂടി നോക്കിയാലോ... 👆
ഒരു ചോദ്യവും വിട്ടുപോകാതിരിക്കാൻ 👆
No comments:
Post a Comment