NAAC Peer Team ന് കൈമാറുന്നതിനു വേണ്ടി ഡിപ്പാർട്ട്മെന്റുകൾ, കോളേജ് ഓഫീസ്, സെൽ കോഡിനേറ്റർമാർ, ലൈബ്രറി എന്നിവിടങ്ങളിൽ നിന്നും 2023-24, 2024-25 അധ്യയന വർഷങ്ങളിലെ ഡേറ്റ ആവശ്യമുണ്ട്.
നിലവിൽ തയ്യാറാക്കി വെച്ചിട്ടുള്ള ഫയലുകളിൽ നിന്നും രജിസ്റ്ററുകളിൽ നിന്നുമുള്ള ഡേറ്റ മാത്രമാണ് ഇവിടെ ആവശ്യം വരിക.
എത്രയും വേഗം ചെയ്തു തരുമല്ലോ. ലിസ്റ്റ് ചുവടെ ചേർക്കുന്നു. ഫോർമാറ്റിന്റെ പ്രിന്റൗട്ട് ഉടൻ എത്തിച്ചു കൊള്ളാം.
Faculty in charge:
Dr. Rajeev T Ulahannan
Coordinator - Rapid File Processing Team
+91 90206 05777
No comments:
Post a Comment