കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് ഒരു ക്വിസ് പ്രോഗ്രാം നാളെ (15-11-2024) 11 AM ന് കോളേജിൽ വെച്ച് നടത്തുന്നു. ഇതിന്റെ question paper എല്ലാ ഡിപ്പാർട്മെന്റിലും എത്തിച്ചിട്ടുണ്ട്. ഫസ്റ്റ് ഇയർ വിദ്യാർത്ഥികൾക്ക് അവരുടെ ക്ലാസ്സിൽ വെച്ച് തന്നെ നാളെ 11 മണിക്ക് ക്വിസ് നടത്തുക. 50 GK questions ആണ് ചോദ്യപേപ്പറിൽ ഉള്ളത്. ശരിയുത്തരം ടിക്ക് മാർക്ക് ഇട്ടു നൽകിയാൽ മതിയാവും. പരമാവധി 20 മിനിറ്റ് സമയം നൽകിയാൽ മതി. മത്സരത്തിന് ശേഷം Answer sheets mathematics ഡിപ്പാർട്മെന്റിൽ ഏല്പിക്കുക.
No comments:
Post a Comment