https://www.instagram.com/pavanatmaofficial/?hl=en
നമ്മുടെ കോളേജിൻ്റെ ഇൻസ്റ്റാഗ്രാം ലിങ്ക് ആണ്... എല്ലാ വിദ്യാർത്ഥികളും പേജ് ലൈക് ചെയ്യുകയും ഫോളോ ചെയ്യുകയും ചെയ്യുമല്ലോ
നിലവിൽ ഡിഗ്രി മൂന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മൂന്നാം സെമസ്റ്റർ പരീക്ഷയുടെ സപ്ലിമെന്ററി പരീക്ഷ എഴുതേണ്ടത് ഉണ്ടെങ്കിൽ അവർക്ക് റെമഡിയൽ കോച്ചിംഗ് കൊടുക്കാനുള്ള ക്രമീകരണങ്ങൾ ഓരോ ഡിപ്പാർട്ട്മെന്റും ഉടൻതന്നെ ചെയ്യുമല്ലോ.
കഴിവതും സപ്ലിമെന്ററി പരീക്ഷയുടെ തലേദിവസം റെമഡിയൽ കോച്ചിംഗ് കൊടുക്കാൻ ശ്രദ്ധിക്കണം.
No comments:
Post a Comment