Vision of Pavanatma
Pages
Tuesday, September 12, 2023
Monday, September 11, 2023
12/09/2023
Faculty in charges should mark the attendance of students on exam days (11th, 12th, & 13th September) in the respective attendance register based on the answer scripts.
Sunday, September 10, 2023
11/09/2023
ഇന്റേണൽ പരീക്ഷ നടക്കുന്ന തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ NAAC പ്രവർത്തനങ്ങൾക്കായി കൂടുതൽ സമയം കണ്ടെത്താൻ ശ്രദ്ധിക്കുമല്ലോ. QMG 3 നൽകിയിട്ടുള്ള പ്രവർത്തനങ്ങൾ ബുധനാഴ്ചയോടെ പൂർത്തിയാക്കേണ്ടതാണ്. മറ്റ് QMG കൾ നൽകിയ പ്രവർത്തനങ്ങളിൽ ഏതെങ്കിലും ഇനിയും പൂർത്തിയാക്കാത്തവർ ഉണ്ടെങ്കിൽ അതുകൂടി ശ്രദ്ധിക്കുമല്ലോ. വകുപ്പ് മേധാവിമാരും, സെല്ല് ക്ലബ് കോർഡിനേറ്റർമാരും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം എന്ന് ഓർമിപ്പിക്കുന്നു.
Please share this message to first year class group
Thursday, September 7, 2023
Wednesday, September 6, 2023
07/09/2023
പ്രിയപ്പെട്ട അദ്ധ്യാപകരെ,
നവാഗതരായ വിദ്യാർത്ഥികളെ നമ്മുടെ കോളേജ് ലൈബ്രറി, അനുബന്ധസേവനങ്ങൾ പരിചയപ്പെടുത്തുന്നതിനായി ലൈബ്രറി ഓറിയന്റേഷൻ 2023 പരിപാടി സംഘടിപ്പിക്കുന്നു. ചുവടെ കൊടുത്തിരിക്കുന്ന രീതിയിൽ വിവിധ സെഷനുകളായിട്ടായിരിക്കും ഓറിയന്റേഷൻ നടക്കുന്നത്.ഇന്ന് (07.09.2023) ഉച്ച കഴിഞ്ഞു 01 :30 മുതൽ 02 :30 വരെ ആർട്സ് വിഭാഗം ഒന്നാംവർഷ ബിരുദവിദ്യാർത്ഥികൾക്കും, 02:30 മുതൽ 03 :30 വരെ സയൻസ് വിഭാഗം ഒന്നാംവർഷ ബിരുദവിദ്യാർത്ഥികൾക്കുമായിരിക്കും ഓറിയന്റേഷൻ. വിദ്യാർത്ഥികൾ കൃത്യസമയത്തു തന്നെ ലൈബ്രറിയിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
പ്രിൻസിപ്പൽ
പാവനാത്മ കോളേജ്
പാവനാത്മ കോളേജ് ഭൂമിത്ര ക്ലബ്ബിൽ ചേരുവാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് 12.09.2023-നു മുൻപായ് സബ്മിറ്റ് ചെയ്യേണ്ടതാണ്.
https://docs.google.com/forms/d/e/1FAIpQLSePmBPX1L0q7CmpEcdVPDvBuxIR1xk523xCACuqTzRYOS1oAg/viewform
Monday, September 4, 2023
05/09/2023
പാവനാത്മ കോളേജ് ഭൂമിത്ര ക്ലബ്ബിൽ ചേരുവാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് 12.09.2023-നു മുൻപായ് സബ്മിറ്റ് ചെയ്യേണ്ടതാണ്.
https://docs.google.com/forms/d/e/1FAIpQLSePmBPX1L0q7CmpEcdVPDvBuxIR1xk523xCACuqTzRYOS1oAg/viewform
Sunday, September 3, 2023
04/09/2023
2023-24 gsuit I'd create ചെയ്യുവാൻ first year UG PG student's details താഴെ കാണുന്ന Excel sheet ഇൽ ict@pavanatmacollege.org എന്ന mail ലേക് അയച്ചു തരുവാൻ താല്പര്യപെടുന്നു.
HOD/Class Tutor
പ്രത്യേക ശ്രദ്ധയ്ക്ക്
ഒന്നാം വർഷ ബിരുദ ബിരുദാനന്ത ക്ലാസുകളിലെ കുട്ടികൾ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ക്യാപ്പ് (CAP) പോർട്ടലിൽ യൂസർ ഐഡിയും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് നിങ്ങളുടെ പാസ്പോർട്ട് സൈസ് ഫോട്ടോ (JPG size 15- 50
Height x Width 160 x 200) 06/09/23 ബുധനാഴ്ച്ച 4 .PM ന് മുമ്പായി അപ്‌ലോഡ് ചെയ്യേണ്ടതാണ്. യുണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളിലും സർട്ടിഫിക്കറ്റുകളിലും പ്രസ്തുത ഫോട്ടോ ഉപയോഗിക്കപ്പെടുമെന്നതിനാൽ തിരിച്ചറിയാൻ പറ്റുന്ന വ്യക്തതയുള്ള പാസ്പോർട്ട് സൈസ് ഫോട്ടോയാണ് അപ്‌ലോഡ് ചെയ്യേണ്ടത് ഇക്കാര്യങ്ങൾ കുട്ടികളെ പ്രത്യേകം അറിയിക്കുമല്ലോ.
Day Observation- September 2023
As per the instruction of Rev. Principal, I entrust the duties of observing the following Days with you. Kindly do the needful:
05 Teachers' Day
NSS
10 World Suicide Prevention Day
Counseling Cell
14 Hindi Diwas
Dept. Of Hindi
16 World Ozone Day
Bhoomithra Club
27 World Tourism Day
Nature cum Tourism Club
Thanks& Regards
Day Observation Cell








