Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Wednesday, January 31, 2024

01.02.2024

 


2013-24 അക്കാദമിക് വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്കൾ ഇന്ന് മുതൽ ആരംഭിക്കേണ്ടതും മാർച്ച്‌ 20 ന് മുൻപായി  അവസാനിപ്പിക്കേണ്ടതുമാണെന്ന് അറിയിക്കുന്നു.

Tomorrow, first Friday, 2/2/24 we have Holy Mass in the college chapel at 12.30 pm


2024- വർഷത്തെ രണ്ടാമത്തെ ആദ്യവെള്ളി കുർബാന നാളെ 12:30 ന് .
കത്തോലിക്കാ വിശ്വാസികളായ സ്റ്റാഫ് അംഗങ്ങൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി അർപ്പിക്കുന്ന വി. കുർബാനയിൽ എല്ലാവരും പങ്കെടുക്കുന്ന കാര്യം പ്രത്യേകം ഓർമ്മപ്പെടുത്തുന്നു 
ഫാ. ഫിലിപ്പ് മറ്റം

Monday, January 29, 2024

30.01.2024

 


Progression, Placement and Competitive Examination Passed (2018-19 to 2022-23) എന്ന മെട്രിക്കിൽ നമ്മൾ മുൻപ് വിവരശേഖരണം നടത്തിയതാണ്. എന്നാൽ ഡിപ്പാർട്ട്മെന്റുകൾ ഒന്നുകൂടി ശ്രമിച്ചാൽ അല്പം കൂടി ഡാറ്റ നമുക്ക് ലഭിക്കുമെന്ന് തോന്നുന്നു. 100 പുതിയ data കൂടി ലഭിച്ചാൽ നമുക്ക് ഈ മെട്രിക്കിൽ മുഴുവൻ മാർക്കും ലഭിക്കും.


നിലവിൽ ശേഖരിച്ച ഡേറ്റയിൽ 2018-19 മുതലുള്ള വിദ്യാർത്ഥികളിൽ Placement, Progression and Competitive Examination Passed എന്നിവയിൽ ഉൾപ്പെട്ടിട്ടില്ലാത്തവരുടെ പേര് ഉൾപ്പെടുത്തി ഒരു ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ലിസ്റ്റ് ഡിപ്പാർട്ട്മെന്റുകളിൽ എത്തിച്ചു കൊള്ളാം. പ്രസ്തുത ലിസ്റ്റിൽ ഉള്ളവർക്ക് പ്ലെയ്സ്മെന്റോ പ്രോഗ്രഷനോ,  മത്സരപരീക്ഷാ വിജയമോ ഉണ്ടോ എന്ന് അന്വേഷിച്ചാൽ മതിയാകും. ഉണ്ടെങ്കിൽ സപ്പോർട്ടിംഗ് ഡോക്യുമെന്റുകൾ കൂടി വാങ്ങിയെടുക്കണം.


02-02-2024 വെള്ളിയാഴ്ചക്കുള്ളിൽ ഡേറ്റാ കളക്ഷൻ പൂർത്തിയാക്കുമല്ലോ. 

Tuesday, January 23, 2024

E-Grant - Notice

 E grant ന് അപേക്ഷ നൽകാത്തവർ എത്രയും വേഗം അപേക്ഷ നൽകി കോളേജ് ഓഫീസിൽ വിവരം അറിയിക്കേണ്ടതാണ്.

Monday, January 22, 2024

Scholarships Closing Soon🚨🚨

 

സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ ഇനി ഒരാഴ്ച കൂടെ മാത്രം



നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലെ വിവിധ സ്കോളർഷിപ്പുകൾക്ക് ജനുവരി 31 വരെയും കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ അപേക്ഷ ക്ഷണിച്ച സ്കോളർഷിപ്പുകൾക്ക് ജനുവരി 30 വരെയുമാണ് അപേക്ഷിക്കാൻ കഴിയുക.


ജനുവരി 31 വരെ അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ


Website : scholarships.gov.in


1. Central Sector Scholarship

2. AICTE SAKSHAM/PRAGATI/SWANATH

3. NMMS

4. OBC EBC Scholarships in Top class colleges

5. OBC EBC scholarships in Top Class Schools schools


ജനുവരി 30 വരെ അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ


Website : scholarship.minoritywelfare.kerala.gov.in


1. CH മുഹമ്മദ് കോയ സ്കോളർഷിപ്പ് Renewal

2. ITC/ITI Fee Reimbursement

3. Urdu Scholarship


ഇനിയും അപേക്ഷ സമർപ്പിക്കാത്ത വിദ്യാർത്ഥികൾ എത്രെയും പെട്ടെന്ന് അപേക്ഷ സമർപ്പിക്കുക.

Sunday, January 21, 2024

Thursday, January 18, 2024

19/01/2024 - Sports Day 2023-24

 

ലീവ് എടുക്കുന്നവർ പ്രിൻസിപ്പലിനെ അറിയിക്കേണ്ടതാണ്.

Wednesday, January 17, 2024

18/01/2024

 



ഇന്നലെ സ്റ്റാഫ് മീറ്റിങ്ങിൽ പറഞ്ഞ പ്രകാരം എല്ലാ ഡിപ്പാർട്ട്മെന്റുകളും മെന്ററിങ് ഇന്നുതന്നെ ആരംഭിക്കുമല്ലോ. 2023-24 അധ്യയന വർഷത്തിൽ മെന്ററിങ് നടത്തിയിട്ടുള്ള ഡിപ്പാർട്ട്മെന്റുകളും  അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഒന്നുകൂടി മെന്ററിംഗ് നടത്തണമെന്നും ഓർമിപ്പിക്കുന്നു. ICT tools കൂടുതലായി ഉപയോഗിക്കണമെന്നും ഓർമ്മിപ്പിക്കുന്നു. ICT tools, OBE മുതലായ സാങ്കേതിക പദങ്ങളെക്കുറിച്ച് ക്ലാസ് ട്യൂട്ടർമാർ വിദ്യാർത്ഥികൾക്കിടയിൽ അവബോധം ഉണ്ടാക്കാനും ശ്രമിക്കുമല്ലോ.



നാളെ യൂണിഫോം ധരിച്ച് എത്തണമെന്ന് അറിയിക്കുമല്ലോ. മാർച്ച് പാസ്റ്റിനു ശേഷം യൂണിഫോം മത്സരിക്കുന്നവർക്ക് മാറാവുന്നതാണ്.

Tuesday, January 16, 2024

17/01/2024

 


ഇന്ന് 2.30 ന് സ്റ്റാഫ് മീറ്റിംഗ്

Monday, January 15, 2024

16/01/2024 - 6 കുട്ടികൾക്ക് മുഖ്യമന്ത്രിയുടെ സ്കോളർഷിപ്പ് ലഭിച്ചു. അഭിനന്ദനങ്ങൾ

 



Special Class Arrangement of English during CV Camp days (22nd January onwards FN: 11.00am to 1.00pm)

C1EL1 : Dr Seba Susan John
ML1 E1: Dr Sanil T Sunny
M1P1H1 & K1: Ms. Athira Thomas



National Start-up day യോട് അനുബന്ധിച്ചുള്ള ക്വിസ് മത്സരം ഇന്ന് ഉച്ച കഴിഞ്ഞ് 12.45 ന് നടക്കുകയാണ്. തന്നിട്ടുള്ള ലിങ്കിലൂടെ ഏവർക്കും പങ്കെടുക്കാവുന്നതാണ്.    അതുവരെ     Mock test link ലൂടെ ട്രയൽ നടത്താവുന്നതാണ്.  പാവനാത്മയിലെ വിദ്യാർത്ഥികൾക്കും അധ്യാപക/അനധ്യാപകർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. രണ്ട് വിഭാഗത്തിലും സമ്മാനങ്ങൾ ഉണ്ടാകും. 20 ചോദ്യങ്ങൾക്ക് 10+ 5 = 15 മിനിറ്റ് സമയം ലഭ്യമാണ്. 1:00 മണിക്ക് ശേഷം ലഭിക്കുന്നവ പരിഗണിക്കുന്നതല്ല.  ദയവായി ഈ സന്ദേശം ക്ലാസ് ഗ്രൂപ്പുകളിൽ കൈമാറുമല്ലോ. 




കഴിഞ്ഞ വർഷം നമ്മുടെ കോളേജിലെ 6 കുട്ടികൾക്ക് മുഖ്യമന്ത്രിയുടെ 1 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് ലഭിച്ചു. അഭിനന്ദനങ്ങൾ




Thursday, January 11, 2024

12/01/2024

 



നിലവിൽ എല്ലാ ക്ലാസ് റൂമുകളും ICT enabled ആയ സ്ഥിതിക്ക് എല്ലാ അധ്യാപകരും ക്ലാസ് എടുക്കുന്ന സമയത്ത്  Projector, Power Point Presentation എന്നിവ ഉപയോഗിക്കുമല്ലോ . അടുത്ത രണ്ടാഴ്ചയ്ക്കകം എല്ലാ ഡിപ്പാർട്ട്മെന്റുകളും  ഓരോ കുട്ടിയേയും നേരിട്ട് കണ്ട് സംസാരിക്കുന്ന തരത്തിലുള്ള മെന്ററിങ് പൂർത്തിയാക്കണമെന്നും അറിയിക്കുന്നു.എല്ലാ സെല്ലുകളും ക്ലബ്ബുകളും തങ്ങളുടെ ആക്ഷൻ പ്ലാനിൽ നൽകിയിരുന്ന ആക്ടിവിറ്റികൾ ഉടൻ പൂർത്തിയാക്കണമെന്നും അറിയിക്കുന്നു.കൂടുതൽ വിവരങ്ങൾ അടുത്ത സ്റ്റാഫ്‌ മീറ്റിംഗിൽ അറിയിക്കാം.

IQAC യിൽ College Website updating നടന്നുകൊണ്ടിരിക്കുകയാണ്. Department, cell, club, committee എന്നിവയുടെ നിലവിൽ വെബ്സൈറ്റിലുള്ള വിവരങ്ങളിൽ എന്തെങ്കിലും തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളോ ആവശ്യമാണെങ്കിൽ ഇന്നുതന്നെ IQAC യെ അറിയിക്കുമല്ലോ.

Wednesday, January 10, 2024

11/01/2024

 

NSP Update🚨

▪️National Sscholarship Portal ഇൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് random ആയിട്ട് application submit ചെയ്തില്ല എന്ന രീതിയിൽ മെസ്സേജ് വരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. Submit ചെയ്ത വിദ്യാർത്ഥികൾക്കും ഈ മെസ്സേജ് ലഭിക്കുന്നത് ആയി കാണുന്നു.
നിങ്ങൾക്ക് ആവിശ്യമെങ്കിൽ login ചെയ്ത് status പരിശോധിക്കാവുന്നതാണ്.

▪️NSP ലോഗിൻ ഇൽ ആധാർ ബാങ്ക് സീഡിങ് പരിശോധിക്കാനുള്ള section മിക്ക വിദ്യാർത്ഥികൾക്കും കാണുന്നുണ്ട്. വിദ്യാർത്ഥികൾ ഈ അവസരം ഉപയോഗപ്പെടുത്തുക. സീഡിങ് ചെയ്യാത്ത വിദ്യാർത്ഥികൾ ഉടനെ ബാങ്കിൽ പോയി സീഡ് ചെയ്യുക.

Thursday, January 4, 2024

05/01/2024

 


Day Observation- January 2024

As per the instruction of Rev. Principal, I entrust the duties of observing the following Days with you. Kindly do the needful

12 National Youth Day
NSS

16 National Startup Day
ED Club

24 National Girl Child Day
Women Cell


25 National Tourism Day
Tourism Club

26 Republic Day
NCC



29 Indian Newspaper Day
Media Club


Thanks& Regards

Day Observation Cell





#Certificate Courses:
* 2023-24 അധ്യായന വർഷം ഓരോ ഡിപ്പാർട്മെന്റും നടത്താൻ ഉദ്ദേശിക്കുന്ന  സർട്ടിഫിക്കറ്റ് കോഴ്സുകളും സിലബസും തയ്യാറാക്കാനുള്ള നടപടികൾ ഉടനെ തുടങ്ങുമല്ലോ .  Syllabus & brochure ഡിപ്ലോമ കോർഡിനേറ്റർസിന്റെ ഗ്രൂപ്പിൽ ഷെയർ ചെയ്യുക. Syllabus-ൽ നിർബന്ധമായും course outcome, objective, evaluation pattern, objective എന്നിവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ .*



#As per the Vidwan verification, for those who have not completed their profile, it is very urgent to do so. The last date to complete the profile is January 10,2024.Please take it very seriously. Principal


Tour Rules - Rules and regulations regarding tour from College

Download MS Word 


Pavanatma College Murickassery

Rules & Regulations for Tour Programmes


Study tours conducted by the college are part of the academic programmes. The following instructions should be strictly followed by the students with regard to study tours:


  • Only final year students are allowed to organize study tours. However, industrial visits (one day) can be arranged in other semesters, if it is part of the syllabus or curriculum.

  • Only two working days are allowed for tour programme. In cases of study tours being compulsory under curriculum of a programme, the number of days will be fixed accordingly.

  • Tour activities are undertaken under the guidance and supervision of at least two teachers, of whom one is a lady teacher. The teacher-student ratio in the tour group should be 1:20. 

  • All the tour related accounts are to be audited by the department heads or senior permanent teachers immediately after the tour.

  • Any act of indiscipline while on tour shall be considered as an act of indiscipline committed on the campus and will attract punitive action.

  • The booking of tourist bus and the agreement shall be signed at the college by the Principal or the Faculty member assigned by him.

  • Vehicle fitness, registration certificate, and driving license will be examined by the college authorities prior to the tour. First aid kit and necessary medicines should be kept ready.

  • Tour details should be intimated the RTO office with the list of students and the name of faculty in charge. ( email: kl06.mvd@kerala.gov.in)

  • Before embarking on the excursion, a detailed report on the tour and the vehicle should be given to the police station.

  • The bus journey has to start from college campus itself and return to the college campus within the stipulated time.

  • A route map with detailed itinerary showing places of visit, departure/ arrival time , places of stay, details of industry visiting, mode of travel etc and list of students, faculty accompanying to be submitted to the Principal with recommendation of HOD as early as possible for approval of tour programme.

  • The itinerary and travel plan are to be worked out well in advance and circulate them amongst the parents/guardians of the students who are setting out on journey. Any representation or suggestions made by parents in these regards can be taken into consideration in the interest of the successful and safe organization of expedition.

  • In case of any delay or changes in travel plan (due to unexpected holidays like harthal etc.) it should be informed to HOD and Principal.

  • The Principal is the final authority for the approval and modification of the educational tour.

  • In order to meet the Government of Kerala circular, no bus journey is allowed at nights (11 p.m to 4 a.m). Refer Govt. of Kerala, Higher Education (J) Department order No. 11170/J2/13/H.Edn dated 27.05.2013

  • It is mandatory to elicit consent letters from the parents/guardians of the students who are embarking on tour.

  • Before proceeding on tour all the students should be properly briefed about the geography, climate, hazardous locations and risk zones existing in the proposed destination, codes on environmental protection, emergency procedures and basic first aid. Teachers should further remind the participants of the importance of safety precautions, team spirit and discipline.

  • All students & faculty participating in study tour should keep the I/D with them and a list of members in the group certified by the Principal.

  • Students should be allowed to carry personal communication devices such as mobile phones and should be instructed to remain in constant touch with their parents / guardians. This would also facilitate casualty handling and communication in the event of an emergency.

  • Use of alcohol/ drugs and smoking etc are not allowed and strict action will be taken against the students involved in such activities. Each and every member of the party should try to see that his/ her conduct while on tour enhances the prestige and reputation of the institution.

  • Campus and the surroundings shall not be polluted by noise, crackers, explosives, garland or any conduct of similar nature.

  • In no case, strangers and persons not mentioned in the tour list shall be permitted to enter the bus.

  • Students must remain in groups of at least three or four students. It is crucial that groups stay together at all times. It is of the utmost importance that your Group Leader knows where you are. Remember that you are part of a group. It is highly improper to keep others waiting so always be on time for scheduled activities and departures.

  • Leave jewellery or other valuable items at home. The college cannot be responsible for items that are lost, damaged, or stolen during the trip.

  • The accompanying faculty and the students Tour Coordinator should submit a detailed report to the Principal on the study tour within 3 days on returning from tour.

  • The directions given by UGC, Government, and M.G University from time to time will have to be strictly adhered to.




















CONSENT LETTER FROM PARENT /GUARDIAN FOR STUDY TOUR / INDUSTRIAL VISIT


I……………………………………Parent/Guardian of…………………………….do hereby give my consent for study tour/industrial visit to……………………………………………………………… from………………to…………..….(…...days) along with faculty members. During journey, I assure you that he/she will abide the rules and regulations stipulated by the faculty members and college tour manual. I understand that the college authorities will not be held responsible for any untoward incidents may occur during the journey.




Name of Student : Contact No. :

Signature :


Name of Parent / Guardian : Contact No. :

Signature :
















CERTIFICATE TO WHOMSOEVER IT MAY CONCERN


This is to certify that the following students (copy attached) of…………………………………………………………………Programme and …………………semester are permitted to undergo the specified tour to ……………………………..(Place/Industry) from ……….. ……….to ………… ……….. (…..) days; as per the college/ university norms and college tour manual in order to meet additional requirements for the degree.

Place : Murickassery

Date : PRINCIPAL

(College seal)

Wednesday, January 3, 2024

04/01/2024

 



സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ ഒരു ദിവസം കൂടെ മാത്രം🛑


നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലെ (NSP) വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 5 ആണ്. ഇനിയും അപേക്ഷ സമർപ്പിക്കാത്ത വിദ്യാർത്ഥികൾ ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കുക. നാളെ അവസാന ദിനം ആയതിനാൽ വെബ്സൈറ്റ് പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്.


ന്യൂനപക്ഷ വകുപ്പ് നൽകുന്ന പോസ്റ്റ് മട്രിക് ഫോർ മൈനോരിറ്റീസ് സ്കോളർഷിപ്പ്, മെറിറ്റ് കം മീൻസ്, പ്രീ മട്രിക് ഫോർ മൈനോരിറ്റീസ്, ബീഗം ഹസ്രത് മഹൽ തുടങ്ങിയ സ്കോളർഷിപ്പുകൾക്ക് ഇനിയും അപേക്ഷ ക്ഷണിച്ചിട്ടില്ല. 


1. Central Sector Scholarship

2. Pre Matric for Disabled

3. Post matric for Disabled

4. Top class scholarship for Disabled

5. Top Class Education scheme for SC

6. National Scholarship for postgraduate studies

7. AICTE SAKSHAM/PRAGATI/SWANATH

8. NMMS

9. OBC EBC Scholarships in Top class colleges

10. National Fellowship and Scholarship for ST

11. OBC EBC scholarships in Top Class Schools schools

12. UGC Indira Gandhi SGC scholarship (Renewal)

13. UGC Rank Holders (Renewal)

Tuesday, January 2, 2024

03/01/2024

 



ഇന്നു മുതൽ അറ്റൻഡൻസ് കൃത്യമായി മാർക്ക് ചെയ്യണമെന്ന് അറിയിക്കുന്നു. Free പീരിയഡ് ബുക്കിൽ അടയാളപ്പെടുത്തുമല്ലോ. ആ ബ്സന്റ് ആകുന്നവർക്ക് a എന്നു മാത്രം ബുക്കിൽ രേഖപ്പെടുത്തിയാൽ മതിയാകും.
അറ്റൻഡൻസ് എടുക്കുന്ന വർ പേജിനു താഴെ ഒപ്പിടേണ്ടതാണ്.