Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Monday, November 25, 2024

26/11/2024

 



പുതിയതായി അപ്പോയ്ൻ്മെൻ്റ് കിട്ടിയ പെർമനൻ്റ് അദ്ധ്യാപകർ സമയബന്ധിതമായി ഓറിയൻ്റേഷൻ, റിഫ്രഷർ എന്നീ കോഴ്സുകൾ കൂടണമെന്ന് അറിയിക്കുന്നു.


AQAR ൻ്റെ പ്രവർത്തനങ്ങൾ ഈ ആഴ്ച തീർക്കാൻ ശ്രമിക്കുമല്ലോ

Sunday, November 24, 2024

25/11/2024

 


New Voter Registration
--------------------------------------
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഉള്ള അവസരം നവംബർ 28 വരെ നൽകിയിട്ടുണ്ട്. ഇതിനായി play store ഇൽ നിന്ന് Voter Helpline ആപ്പ് ഡൌൺലോഡ് ചെയ്യുക. Form 6 ആണ് new voter registration ന് ഉപയോഗിക്കേണ്ടത്. വിശദവിവരങ്ങൾ ഈ presentation ഇൽ നൽകിയിട്ടുണ്ട്. 10 മിനിറ്റ് കൊണ്ടു രെജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കും. വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടില്ലാത്തവർ 3 ദിവസത്തിനുള്ളിൽ ഇത് സബ്‌മിറ്റ് ചെയ്യുക.


Thursday, November 21, 2024

22/11/2024

 


https://www.instagram.com/pavanatmaofficial/?hl=en

നമ്മുടെ കോളേജിൻ്റെ ഇൻസ്റ്റാഗ്രാം ലിങ്ക് ആണ്... എല്ലാ വിദ്യാർത്ഥികളും പേജ് ലൈക് ചെയ്യുകയും ഫോളോ ചെയ്യുകയും ചെയ്യുമല്ലോ. 

Monday, November 18, 2024

19/11/2024

 



https://mguugpccaforma.pythonanywhere.com                             
ഒന്നാം സെമെസ്റ്ററിൽ (MGU-UGP) പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും ഈ ലിങ്ക് ഉപയോഗിച്ച് അവരവർ പഠിപ്പിക്കുന്ന പേപ്പറുകളുടെ CCA ജനറേറ്റ് ചെയ്തു part I ഉം II ഉം അക്കാഡമിക് കമ്മിറ്റി യുടെ പരിശോധനക്കായി നവംബർ 21 നകം പ്രിൻസിപ്പലിനു സബ്‌മിറ്റ് ചെയ്യുക. Coursewise nominal roll DEO പാനലിൽ ഇപ്പോൾ ലഭ്യമാണ്. Teacher specific content (TCS) pdf ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യാൻ ആയി കോളേജ് പോർട്ടൽ (internal mark entry യുടെ DEO പാനൽ) ഇപ്പോൾ ഓപ്പൺ ആയിട്ടുണ്ട്. 27 ന് ക്ലോസ് ചെയ്യും. ആവശ്യമായ ഒപ്പും സീലും പതിപ്പിച്ച TSC അടുത്ത ദിവസം തന്നെ ഡിപ്പാർട്മെന്റിൽ എത്തിക്കുന്നതാണ്. ഇത് കിട്ടിയാൽ ഉടനെ തന്നെ സ്കാൻ ചെയ്തു pdf ആക്കി ഈ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം എന്നറിയിക്കുന്നു. ഈ കാര്യങ്ങൾ പൂർത്തിയായി എന്ന് വിവിധ ഡിപ്പാർട്മെന്റുകളിൽ നിന്നും അക്കാഡമിക് കമ്മിറ്റിയിൽ അംഗങ്ങൾ ആയിട്ടുള്ള അധ്യാപകർ ഉറപ്പാക്കേണ്ടതാണ്



Thursday, November 14, 2024

15/11/2024

 


https://www.instagram.com/pavanatmaofficial/?hl=en

നമ്മുടെ കോളേജിൻ്റെ ഇൻസ്റ്റാഗ്രാം ലിങ്ക് ആണ്... എല്ലാ വിദ്യാർത്ഥികളും പേജ് ലൈക് ചെയ്യുകയും ഫോളോ ചെയ്യുകയും ചെയ്യുമല്ലോ


നിലവിൽ ഡിഗ്രി മൂന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മൂന്നാം സെമസ്റ്റർ പരീക്ഷയുടെ സപ്ലിമെന്ററി പരീക്ഷ എഴുതേണ്ടത് ഉണ്ടെങ്കിൽ അവർക്ക് റെമഡിയൽ കോച്ചിംഗ് കൊടുക്കാനുള്ള ക്രമീകരണങ്ങൾ ഓരോ ഡിപ്പാർട്ട്മെന്റും ഉടൻതന്നെ  ചെയ്യുമല്ലോ.
 കഴിവതും സപ്ലിമെന്ററി പരീക്ഷയുടെ തലേദിവസം റെമഡിയൽ കോച്ചിംഗ് കൊടുക്കാൻ ശ്രദ്ധിക്കണം.


Wednesday, November 13, 2024

14/11/2024

 


കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് ഒരു ക്വിസ് പ്രോഗ്രാം നാളെ (15-11-2024) 11 AM ന് കോളേജിൽ വെച്ച് നടത്തുന്നു. ഇതിന്റെ question paper എല്ലാ ഡിപ്പാർട്മെന്റിലും എത്തിച്ചിട്ടുണ്ട്. ഫസ്റ്റ് ഇയർ വിദ്യാർത്ഥികൾക്ക് അവരുടെ ക്ലാസ്സിൽ വെച്ച് തന്നെ നാളെ 11 മണിക്ക് ക്വിസ് നടത്തുക. 50 GK questions ആണ് ചോദ്യപേപ്പറിൽ ഉള്ളത്. ശരിയുത്തരം ടിക്ക് മാർക്ക്‌ ഇട്ടു നൽകിയാൽ മതിയാവും. പരമാവധി 20 മിനിറ്റ് സമയം നൽകിയാൽ മതി. മത്സരത്തിന് ശേഷം Answer sheets mathematics ഡിപ്പാർട്മെന്റിൽ ഏല്പിക്കുക.

Thursday, November 7, 2024

08/11/2024

 


First Semester MGU-UGP പരീക്ഷകളുടെ time table യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ചല്ലോ. Teacher Specific Content ആയി നമ്മൾ നൽകുന്ന topic ക്ലാസ്സ്‌ തീരുന്നതിനു മുമ്പ് CCA യുടെ (Continuous Comprehensive Assessment)  ഭാഗമായി evaluation പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ ഇതുവരെയും TSC ഉം Department Committee ലിസ്റ്റും submit ചെയ്യാത്ത ഡിപ്പാർട്മെന്റുകൾ വെള്ളിയാഴ്ച (8-11-2024) തന്നെ 2 കോപ്പി വീതം നോഡൽ ഓഫീസറിനെ ഏൽപ്പിക്കേണ്ടതാണ്. ഉടനെ തന്നെ യൂണിവേഴ്സിറ്റി തലത്തിൽ ഉള്ള വെരിഫിക്കേഷൻ ഉണ്ടാകും എന്നറിയിച്ചിട്ടുണ്ട്.



ഇന്ന് 3rd സെമസ്റ്റർ, 5 th സെമസ്റ്റർ വിദ്യാർത്ഥികളുടെ അറ്റൻ ഡൻസ് PAAMS ൽ രേഖപ്പെടുത്തുന്നതാണ്. അതിനു ശേഷം Form A പ്രിൻ്റ് എടുക്കണമെന്ന് അറിയിക്കുന്നു. ഓപ്പൺ കോഴ്സിൻ്റെ അറ്റൻഡൻസ് പഠിപ്പിക്കുന്ന അദ്ധ്യാപകർ തന്നെ PA AM S ൽ രേഖപ്പെടുത്തണമെന്ന് അറിയിക്കുന്നു.

Tuesday, November 5, 2024

06/11/2024

 


രണ്ടാം വർഷ വിദ്യാർത്ഥികളുടെ സെക്കൻഡ് സെമസ്റ്റർ റിസൽട്ടും മൂന്നാം വർഷക്കാരുടെ ഫോർത്ത് സെമസ്റ്റർ റിസൽട്ടും വന്നിട്ടുണ്ട്. ക്ലാസ് ട്യൂട്ടർമാർ പ്രിൻ്റ് എടുത്ത് ഓരോ വിഷയത്തിൻ്റെയും പാസ് പെർസൻ്റേജും ആ വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ വിവരങ്ങളും ഈ മാസം 12-ാം തീയതിക്കകം പ്രിൻസിപ്പൽ ഓഫീസിൽ ഏല്പിക്കുമല്ലോ. Format


Monday, November 4, 2024

05/11/2024

 



എല്ലാ ക്ലാസ് ട്യൂട്ടർമാരും കുട്ടികളെ ഓഡിറ്റോറിയത്തിലേക്ക് പറഞ്ഞയക്കണേ. 

നമ്മുടെ കോളേജിൻ്റെ ഫേസ് ബുക്ക് പേജ് ലിങ്ക് ആണ്... എല്ലാ വിദ്യാർത്ഥികളും പേജ് ലൈക് ചെയ്യുകയും ഫോളോ ചെയ്യുകയും ചെയ്യുമല്ലോ



04/11/2024

 


നമ്മുടെ കോളേജിൽ ഗുരുതര രോഗമുള്ള ഏതെങ്കിലും വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെങ്കിൽ അവർക്ക് യൂണിവേഴ്സിറ്റി 50,000 രൂപ സ്കോളർഷിപ്പ് നൽകുന്നതാണ്. ആരെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുമല്ലോ.


First semester(MGU-UGP) ഇൽ പഠിപ്പിക്കുന്ന എല്ലാവരും https://ums.mgu.ac.in/login  എന്ന address ഇൽ ഉള്ള UMS portal ഇൽ കയറി Teaching & FYUGP ( New) എന്ന tab ഇൽ ക്ലിക്ക് ചെയ്ത് അവരവർ പഠിപ്പിക്കുന്ന കോഴ്സുകൾ തിങ്കളാഴ്ച്ച (4-11-2024) ക്കകം  അപ്ഡേറ്റ് ചെയ്യുക. മുൻവർഷങ്ങളിൽ login ചെയ്തിട്ടുള്ളവർക്ക് ആ mail id ഉപയോഗിച്ച് login ചെയ്യാം. ചിലപ്പോൾ password റീസെറ്റ് ചെയ്യേണ്ടി വരും. Login ചെയ്തിട്ടില്ലാത്തവർ പുതുതായി sign up ചെയ്യുക. 7 ആം തീയതിക്കകം എല്ലാ അധ്യാപകരുടെയും entry പൂർത്തിയാക്കി പ്രിൻസിപ്പൽ verify ചെയ്ത് submit ചെയ്യണം എന്ന് യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ എല്ലാവരും നാളെ തന്നെ ഈ entry പൂർത്തിയാക്കുക.