1. Dear colleagues, the NEP seminar scheduled on Saturday, 4th Feb. is postponed. New date will be informed later.
Vision of Pavanatma
Pages
Tuesday, January 31, 2023
01/02/2023
Monday, January 30, 2023
31/01/2023
1. ഫെബ്രുവരി 4 നു ള്ള സെമിനാർ വിവരം മുൻകൂട്ടി എല്ലാവരേയും അറിയിക്കുന്നു.
2. 2, 3, തീയതികളിൽ സ്പെഷ്യൽ ക്ലാസ് എടുക്കാവുന്നതാണ്.
Sunday, January 29, 2023
Thursday, January 26, 2023
Tuesday, January 24, 2023
Monday, January 23, 2023
24/01/2023
Sunday, January 22, 2023
23/01/2023
1. Feed back form എന്റെ പക്കൽ നിന്ന് ഇന്നു മുതൽ വാങ്ങാവുന്നതാണ്.
2. നാളെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കു മാത്രം ഒരു ഓറിയന്റേഷൻ പരിപാടി നടത്തുന്നു. ഒന്നാം വർഷക്കാർക്ക് ക്ലാസ് എടുക്കുന്ന അദ്ധ്യാപകർ അവരെ പ്രാർത്ഥനക്കു ശേഷം ഓഡിറ്റോറിയത്തിൽ എത്തിക്കണമെന്ന് അറിയിക്കുന്നു. ഉച്ചക്ക് ശേഷം 4, 5 പീരിയഡ് ക്ലാസ് എടുക്കാവുന്നതാണ്.
Friday, January 20, 2023
21/01/2023
1. നമ്മുടെ കോളേജിലെ എല്ലാ ഡിപ്പാർട്ട്മെന്റുകളുടേയും സെല്ലുകളുടേയും ഈ വർഷത്തെ പ്രവർത്തന റിപ്പോർട്ട് 2023 ഫെബ്രുവരി 20 നകം എല്ലാവരും ഏല്പിക്കുമല്ലോ. ഇതുവരെ ഒരു പ്രോഗ്രാം പോലും നടത്താൻ സാധിക്കാതെ പോയവർ ഏതെങ്കിലും പരിപാടി നടത്തുമല്ലോ. ഫെബ്രുവരി 20 നകം PAAM S ൽ എല്ലാ പരിപാടികളുടേയും വിവരങ്ങൾ ചേർക്കുകയും ചെയ്യുമല്ലോ. 🙏
2. Special thanks to Physics Dept, Pavanatma college
from St Thomas College Pala at the venue of State future spikers Volleyball league.
Thursday, January 19, 2023
Wednesday, January 18, 2023
19/01/2023
പ്രതിഭ സ്കോളർഷിപ്പ് FRESH അപേക്ഷ ക്ഷണിച്ചു
➖➖➖➖➖➖➖➖
Gateway to scholarships
https://chat.whatsapp.com/DhYVHWHIlAjI2XgKhag5E2
➖➖➖➖➖➖➖➖➖ സയൻസ് വിഷയങ്ങളിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥികൾക്ക് KSCSTE നൽകുന്ന പ്രതിഭ സ്കോളർഷിപ്പിന് 2022-23 അക്കാദമിക വർഷത്തേക്ക് FRESH അപേക്ഷ ക്ഷണിച്ചു. കേരളത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
അവസാന തീയതി: 16 ഫെബ്രുവരി 2023
യോഗ്യത
▪️ഒന്നാം വർഷ science degree/integrated PG വിദ്യാർത്ഥികൾക്ക് ആണ് അപേക്ഷിക്കാൻ കഴിയുക.
▪️+2 വിൽ എല്ലാ വിഷയത്തിലും കൂടി 90% ഉം science വിഷയങ്ങളിൽ എല്ലാം കൂടി 90% ഉം മാർക് വേണം. sc/st വിഭാഗത്തിന് ഇത് 80% ആണ്.
🔹 അപേക്ഷിക്കാവുന്ന കോഴ്സുകൾ
1 Mathematics
2 Statistics
3 Computer science
4 Astronomy
5 Astrophysics
6 Atmospheric science
7 Chemistry
8 Electronics
9 Geo chemistry
10 Geo physics
11 Geology
12 Ocean sciences
13 Photonics
14 physics
15 Polymer chemistry
16 Geography
17 Bio chemistry
18 Bio technology
19 Botany
20 Food & Nutrition
21 Microbiology
22 Plant science
23 Zoology
▪️വരുമാന പരിധി ഇല്ല.
▪️പ്ലസ് ടു ലെ science വിഷയങ്ങളിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ്.
▪️സ്കോളര്‍ഷിപ്പ് 50% പെൺകുട്ടികൾക്കും 10% SC/ST വിഭാഗത്തിനും ആയി സംവരണം ചെയ്തിരിക്കുന്നു.
സ്കോളര്‍ഷിപ്പ് തുക
▪️ആദ്യ വർഷം 12000
രണ്ടാം വർഷം 18000
മൂന്നാം വർഷം 24000
എന്നിങ്ങനെ ലഭിക്കും.
▪️ ഡിഗ്രിക്ക് 75% മാർക് നേടുക ആണെങ്കിൽ പിജി ആദ്യ വർഷം 40000
പിജി രണ്ടാം വർഷം 60000 എന്നിങ്ങനെ ലഭിക്കും.
▪️ഇതിന് പുറമെ സമ്മർ ക്യാമ്പ് ഇൽ പങ്കെടുക്കാൻ അവസരം ഉണ്ട്.പുറമെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പേർക്ക് iiser trivandrum ത്തിൽ ഒരു സമ്മർ ക്യാമ്പും ലഭിക്കും.
▪️SC, ST എന്നീ വിഭാഗത്തില്‍ ഉൾപ്പെടാത്തവർ എല്ലാം general എന്ന് നൽകണം.
▪️പ്രതിഭ സ്കോളർഷിപ്പിന് verification ഇല്ലാത്തതിനാൽ കോളേജിൽ നൽകേണ്ടതില്ല.
വെബ്സൈറ്റ്
https://prathibha.kscste.kerala.gov.in/
Tuesday, January 17, 2023
Monday, January 16, 2023
Sunday, January 15, 2023
Thursday, January 12, 2023
Tuesday, January 10, 2023
11/01/2023
1. ക്ലാസ് ട്യൂട്ടർമാർ വിറ്റിരിക്കുന്ന മുഴുവൻ കൂപ്പണുകളും കൃത്യമായി പരിശോധിച്ച് പൈസ വാങ്ങി ഓഫീസിൽ എത്തിക്കണമെന്ന് അറിയിക്കുന്നു.
2. സ്റ്റാഫ് മീറ്റിംഗ് 2.30 ന് തന്നെ ആരംഭിക്കുന്നതാണ്.
3.
4.
Monday, January 9, 2023
10/01/2023
1. 1st and 3rd semester Internal Examination (10/01/2023)
Common course English
Venue: Main Auditorium
Time: 10:00 am
All other examinations will be in the class rooms, as directed by the faculty in charge.
2.
3. Urgent need of data from pg depts (PG batches) for nirf upload.
Placement details of 2018-20 outgoing batch.
Data needed.
1. Name
2. Company
3. (Approximate) salary
4. (Approximate) date of joining service
Iqac members will approach pg depts now to collect data. Please prepare it as soon as possible.
Sunday, January 8, 2023
09/01/2023
1. കൂപ്പൺ തീർത്ത് കൊണ്ടുവന്നവരുടെ വാങ്ങി ഇന്ന് ഓഫീസിൽ എത്തിക്കുമല്ലോ.
2.
3. കൂടുതൽ പേരുടെ സൗകര്യാർത്ഥം 14 ന് തന്നെ നമ്മൾ (Staff Tour) Vibe Resort ൽ പോകുന്നു. എല്ലാവരും എത്തണേ.
4. കൂപ്പൺ നറുക്കെടുപ്പ് 13-1-2023 വെള്ളിയാഴ്ച . അതിനു മുമ്പായി പരമാവധി ചെലവാക്കാൻ കുട്ടികളോട് പറയുമല്ലോ.
Friday, January 6, 2023
07/01/2023
1. പ്രിയപ്പെട്ടവരേ , നിങ്ങളുടെ ഉറക്കമൊഴിച്ചുള്ള അധ്വാനത്തിന് ത്യാഗ പൂർണ്ണമായ സേവനത്തിന് നലം തികഞ്ഞ ആത്‌മാർത്ഥതക്ക് ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. 🙏
Wednesday, January 4, 2023
05/01/2023
1. Research Cell Pavanatma College Murickassery
Research Publication Details 2022 January to December
https://forms.gle/V3E3urei54M5u34X7
2. നാളെ valuation camp ൽ ക്ലാസ് എടുക്കുന്നില്ലാത്തവരും വോളി ബോൾ ഡ്യൂട്ടി ഇല്ലാത്തവരും പോകുന്നത് നല്ലതായിരിക്കും.
Tuesday, January 3, 2023
04/01/2023
1. Valuation camp ൽ പേപ്പർ പഠിപ്പിക്കുന്ന വർ മാത്രം പോയാൽ മതിയായിരിക്കും.
Monday, January 2, 2023
03/01/2023
1. ഇന്നു മുതൽ എല്ലാവരും ഒപ്പിടണമെന്ന് അറിയിക്കുന്നു.
2. 2022 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള Faculty Publications വിവരങ്ങൾ എത്രയും വേഗം സന്തോഷ് സാറിന് അയക്കുമല്ലോ. നാളെ 4 മണിക്ക് മുമ്പ് യൂണിവേഴ്സിറ്റിയിൽ റിപ്പോർട്ട് നൽകാനാണ്. അതുപോലെ ഓരോ ഡിപ്പാർട്ടുമെന്റിൽ നിന്നും ജോലി കിട്ടിയവരുടെ വിവരവും.
Sunday, January 1, 2023
02/01/2023