തിരഞ്ഞെടുപ്പിന്റെ തിരക്കിന് ശേഷം നമ്മുടെ NAAC visit 2024 ന്റെ അവസാന വട്ട ഒരുക്കങ്ങൾ നാളെ പുനരാരംഭിക്കുന്നു 💪
ഇനി മാസങ്ങൾ ബാക്കിയില്ല .... മാസം മാത്രം 😊
ഇപ്പോൾ നമ്മളെല്ലാം NAAC ട്രാക്കിൽ ആയിട്ടുണ്ട്. അതിനാൽ ഇനിയുള്ള പ്രവർത്തനങ്ങൾ സെൽഫ് ഇനിഷ്യേറ്റീവ്സിലൂടെ ആവണം (Very Important )🏃♀️🏃
ഡിപ്പാർട്ട്മെന്റുകൾ, സെല്ലുകൾ,ക്ലബ്ബുകൾ, കമ്മറ്റികൾ, ഓഫീസ് ലൈബ്രറി എന്നിവയുടെ ഒരുക്കങ്ങൾ തകൃതിയായി നടക്കണം🔥
NAAC വർക്കിംഗ് കമ്മിറ്റികൾ കൂടുതൽ സജീവമാകണം 🎯
IQAC പതിവുപോലെ കൂടെയുണ്ടാവും 📌
നമുക്കും സാധിക്കും🫅🤴
പ്രിയരേ
മുൻ വര്ഷങ്ങളിലെ twodays salary contribution നല്കാനുള്ളവർ 30/04/2024 ന് മുൻപായി നൽകണമെന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നു
മെയ് മാസം ഒന്നാം തിയതി ലിസ്റ്റ് മാനേജ്മെന്റിന് നൽകുന്നതാണ്
എന്ന് സ്നേഹത്തോടെ
ബർസാർ