ജൂൺ 3-ാം തീയതി നടത്തുന്ന FDP യിൽ എല്ലാ അദ്ധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു. June 4 ന് എല്ലാ വിദ്യാർത്ഥികളും ക്ലാസിൽ എത്തണമെന്ന് ക്ലാസ് ട്യൂട്ടർമാർ കുട്ടികളെ അറിയിക്കുമല്ലോ
ഗവൺമെൻ്റ് ഗസ്റ്റ് നിയമനം ലഭിച്ചവർ ജൂൺ 3ന് മുമ്പ് ഡേറ്റിലുള്ള (ജൂൺ 3ആയാലും മതി) 200 രൂപയുടെ മുദ്രപത്രം വാങ്ങിക്കുന്ന കാര്യം അറിയിക്കുന്നു
നാളെ മുതൽ ഓർക്കാൻ
ജൂൺ 20, 21 തീയതികളാണ് NAAC വിസിറ്റിനു വേണ്ടി നമ്മൾ സജസ്റ്റ് ചെയ്തിട്ടുള്ളത് എന്നറിയാമല്ലോ.
ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ഇനി 19 ദിവസം കൂടി മാത്രം
ഈ NAAC വിസിറ്റ് നമുക്ക് കൂട്ടായ്മയുടെ ആഘോഷമാക്കി മാറ്റാം
ഗൗരവമേറിയ ഒരു ആഘോഷം